HOME
DETAILS

ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസ് ആദ്യ പതിപ്പിന് സഊദി അറേബ്യ വേദിയാകും

  
Ajay
July 13 2024 | 16:07 PM

Saudi Arabia will host the first edition of the eSports Olympic Games

റിയാദ്:സഊദി അറേബ്യ 2025-ൽ  നടക്കുന്ന പ്രഥമ ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന് വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു. 2024 ജൂലൈ 12-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യംപുറത്തുവിട്ടത്.

സഊദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റിയുമായി (SOPC) ചേർന്നാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസ് നടപ്പിലാക്കുന്നത്. ഇതിനായി 12 വർഷം കാലാവധിയുളള ഒരു പങ്കാളിത്ത കരാറാണ് ഒപ്പ് വെച്ചത്.

ഇത് പ്രകാരം, സഊദി അറേബ്യയിൽ വെച്ച് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ ആദ്യ പതിപ്പ് 2025-ൽ നടത്തുന്നതുകയും, തുടർന്ന് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ തുടർപതിപ്പുകൾ നടത്തുന്നതിനും ഇരുകൂട്ടരും കരാറിലെത്തിയിരിക്കുന്നത്. 2025-ൽ സഊദി അറേബ്യയിൽ വെച്ച് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പ് നടത്തുന്നതിനുള്ള അംഗീകാരം പാരിസിൽ വെച്ച് നടക്കുന്ന ന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി-യുടെ 143-മത് യോഗത്തിൽ അവതരിപ്പിക്കുന്നതിനായി അയച്ചതായും അധികൃതർ അറിയിച്ചു.

പാരീസ് ഒളിംപിക്‌സിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം നടക്കുന്നത്. ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ യോഗത്തിന് ശേഷം പുറത്ത് വിടുമെന്ന് സംഘാടകർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  3 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  3 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  3 days ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  3 days ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  4 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  4 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  4 days ago