HOME
DETAILS

ഇതാ വന്നു; 741 ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസുണ്ടെങ്കിൽ സ്ഥിര ജോലി നേടാം

  
Web Desk
July 23 2024 | 11:07 AM

indian navy mts cook recruitment application ivited sslc can apply

ഇന്ത്യന്‍ നേവിയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഡ്രാഫ്റ്റ്‌സ്മാന്‍, ചാര്‍ജ്മാന്‍, ഫയര്‍മാന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്‌സ്മാന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, പെസ്റ്റ് കണ്‍ട്രോളര്‍ വര്‍ക്കര്‍, എം.ടി.എസ്, കുക്ക് എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 741 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 2 ആണ്. 

തസ്തിക& ഒഴിവ്

ഇന്ത്യന്‍ നേവിയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ചാര്‍ജ്മാന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഫയര്‍മാന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്‌സ്മാന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍, എം.ടി.എസ്, കുക്ക് പോസ്റ്റുകളിലായി ആകെ 741 ഒഴിവുകള്‍. 

ചാര്‍ജ്മാന്‍ = 29
 
ഡ്രാഫ്റ്റ്‌സ്മാന്‍ = 02 

ഫയര്‍മാന്‍ = 444

സയന്റിഫിക് അസിസ്റ്റന്റ് = 04

ട്രേഡ്‌സ്മാന്‍ = 161

ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ = 58

പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍ = 18

എം.ടി.എസ് = 16

കുക്ക് = 09 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലേയും ഒഴിവുകള്‍. 


പ്രായപരിധി

ചാര്‍ജ്മാന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ട്രേഡ്‌സ്മാന്‍, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍, എം.ടി.എസ്, കുക്ക് = 18 - 25 വയസ്. 

ഫയര്‍മാന്‍ (മെക്കാനിക്), സയന്റിഫിക് അസിസ്റ്റന്റ് = 30 വയസ്. 

ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, ഫയര്‍മാന്‍ = 18 - 27 വയസ് വരെ. 

യോഗ്യത

  • ചാര്‍ജ്മാന്‍ 

ഫിസിക്‌സ്, കെമിസ്ട്രി, മാത് സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം. 

കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

 
ചാര്‍ജ്മാന്‍ (ഫാക്ടറി)

ഫിസിക്‌സ്, കെമിസ്ട്രി, മാത് സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം. 

ട്രേഡ്‌സ്മാന്‍ 

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍

പത്താം ക്ലാസ് വിജയം

ഹിന്ദി ഭാഷയില്‍ പരിചയം

കുക്ക് 

പത്താം ക്ലാസ് വിജയം

പ്രവൃത്തി പരിചയം

എം.ടി.എസ് 

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

ചാര്‍ജ്മാന്‍ (മെക്കാനിക്)

മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

സയന്റിഫിക് അസിസ്റ്റന്റ് 

ബി.എസ്.സി ഡിഗ്രി ഇന്‍ ഫിസിക്‌സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഓഷ്യാനോഗ്രഫി. 

രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ട്രേഡ്‌സ്മാന്‍

പത്താം ക്ലാസ് വിജയം

ട്രേഡ്‌സ്മാന്‍ഷിപ്പില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്

ഫയര്‍മാന്‍
 

പ്ലസ് ടു വിജയം

ഫയര്‍ ഫൈറ്റിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്

ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ 

പ്ലസ് ടു

ഹെവി മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം

ശമ്പളം

19,900 രൂപ മുതല്‍ 1,12,400 രൂപ വരെ.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡി ഒഴികെയുള്ളവര്‍ 295 രൂപ അപേക്ഷ ഫീസായി നല്‍കണം. 


ദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ, ജോലിയുടെ സ്വഭാവം, സംവരണ മാനദണ്ഡങ്ങള്‍, അപേക്ഷ നടപടിക്രമങ്ങള്‍ എന്നിവയ്ക്കായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ; click 

വിജ്ഞാപനം; click 

indian navy mts cook recruitment application ivited sslc can apply

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago