HOME
DETAILS

ഗസ്സയില്‍ ആക്രമണത്തിന് തീവ്രത കുറവില്ല, 55 മരണം

  
July 25 2024 | 02:07 AM

Intensity of Attacks in Gaza Unabated, 55 Dead

ഗസ്സ: ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ന് അമേരിക്ക സന്ദര്‍ശിക്കവെ ഗസ്സയില്‍ ആക്രമണം ശക്തിപ്പെടുത്തി സൈന്യം. കിഴക്കന്‍ ഖാന്‍ യൂനിസില്‍ നിരവധി വീടുകള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തി. കിഴക്കന്‍ ഖാന്‍ യൂനിസിലെ ബാനി സുഹൈലയിലാണ് ആക്രമണം. ഇവിടെ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിന് നേരെ ഹമാസിന്റെ ബോംബാക്രമണവും നടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്.

The intensity of attacks in Gaza continues unabated, resulting in 55 deaths.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  24 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  24 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  24 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  24 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  24 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  24 days ago