
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ തുടക്കക്കാര്‍ക്ക് അവസരം; പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് ജോലി; കേരളത്തിലും ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റീസ് ജോലി. ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ ഒഴിവുകള്‍ 400. വിശദ വിവരങ്ങള്‍ ചുവടെ,
തസ്തിക& ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിങ്.
ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റുകളില്‍ 400 ഒഴിവുകള്‍. കമ്പനിയുടെ ഇന്ത്യയൊട്ടാകെയുള്ള കേന്ദ്രങ്ങളില്‍ നിയമനം നടക്കും. വേതനം നിയമങ്ങള്‍ക്കനുസരിച്ച് ലഭിക്കും.
ട്രേഡ് അപ്രന്റീസ് = 200 ഒഴിവുകള്‍.
ഗ്രാജ്വേറ്റ് അപ്രന്റീസ് = 200 ഒഴിവുകള്‍.
1. Trade Apprentice (Fitter)
2. Trade Apprentice (Eletcrician)
3. Trade Apprentice (Eletcronics Mechanic)
4. Trade Apprentice (Intsrument Mechanic) –
5. Trade Apprentice (Machinist)
6. Technician Apprentice (Mechanical)
7. Technician Apprentice (Eletcrical)
8. Technician Apprentice (Intsrumentation)
9. Technician Apprentice (Civil)
10. Technician Apprentice (Eletcrical & Eletcronics)
11. Technician Apprentice (Eletcronics)
12. Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.)
പ്രായപരിധി
18 മുതല്‍ 24 വയസ് വരെ.
യോഗ്യത
1. Code 01, 06, 11, 16, 21 Trade Apprentice (Fitter) – Mtaric with regular full time 2(Two) year ITI (Fitter) course recognized by NCVT/SCVT.
2. Code – 02, 07, 12, 17, 22 – Trade Apprentice (Eletcrician) – Mtaric with regular full time 2(Two) year ITI (Eletcrician) course recognized by NCVT/SCVT.
3. Code – 03, 08, 13, 18, 23Trade Apprentice (Eletcronics Mechanic) – Mtaric with regular full time 2(Two) year ITI (Eletcronics Mechanic) course recognized by NCVT/SCVT.
4. Code – 04, 09, 14, 19, 24 Trade Apprentice (Intsrument Mechanic) – Mtaric with regular full time 2(Two) year ITI (Intsrument Mechanic) course recognized by NCVT/SCVT
5. Code – 05, 10, 15, 20, 25 Trade Apprentice (Machinist) – Mtaric with regular full time 2(Two) year ITI (Machinist) course recognized by NCVT/SCVT.
6. Code – 26,32,38,44,50 –Technician Apprentice (Mechanical) – 3 years regular full time Diploma in Mechanical Engineering
7. Code – 27,33,39,45,51 – Technician Apprentice (Eletcrical) – 3 years regular full time Diploma in Eletcrical Engineering
8. Code – 28,34,40,46,52 – Technician Apprentice (Intsrumentation) – 3 years regular full time Diploma in Intsrumentation Engineering
9. Code 29,35,41,47,53 – Technician Apprentice (Civil) – 3 years regular full time Diploma in Civil Engineering
10. Code – 30,36,42,48,54 Technician Apprentice (Eletcrical & Eletcronics) – 3 years regular full time Diploma in Eletcrical & Eletcronics Engineering
11. Code – 31,37,43,49,55 – Technician Apprentice (Eletcronics) – 3 years regular full time Diploma in Eletcronics Engineering
12. Code – 56 to 60 – Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.) – ഏതെങ്കിലും വിഷയത്തിലുള്ള റെഗുലര്‍ ബിരുദം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
iocl apprenticeship job in kerala plus two degree can apply 400 vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 2 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 2 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 2 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 3 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 3 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 3 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 3 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 3 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 3 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 3 days ago