HOME
DETAILS
MAL
ബര്‍ഗറില്‍ ജീവനുള്ള പുഴു; കോഴിക്കോട് രണ്ട് പേര് ആശുപത്രിയില്‍
ADVERTISEMENT
August 15 2024 | 09:08 AM
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ ബര്‍ഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി. എംആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ബര്‍ഗറിലാണ് പുഴുവിനെ കണ്ടെത്തിയത്. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദി. ഇരുവരും ചികിത്സയിലാണ്. സംഭവത്തില്‍ കോഴിക്കോട് കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന് പരാതി നല്കി.
ചിക്കന്‍ ബര്‍ഗറിലാണ് പുഴുവിനെ കിട്ടത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരു ബര്‍ഗര്‍ പൂര്‍ണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേര്‍ക്കും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മുകേഷിന് സർക്കാരിന്റെ സംരക്ഷണം; അന്വേഷണ സംഘത്തിന് മൂക്കുകയർ, മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല
Kerala
• a day agoതലസ്ഥാനത്തെ ജലവിതരണ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു; നഗരപരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day agoസൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും; വയനാട് ദുരന്തബാധിത മേഖലയിലെ മുഴുവൻ ജനങ്ങൾക്കും കിറ്റ്
Kerala
• a day agoഓണക്കാലത്തെ തിരക്കൊഴിവാക്കാൻ ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിക്കും
Kerala
• a day agoകേരളത്തിൽ ഒരാഴ്ച വ്യാപകമഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Weather
• a day agoപ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം
bahrain
• 2 days agoതിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലറ്റില് മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം
Kerala
• 2 days agoവ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ
Kuwait
• 2 days agoസഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
Saudi-arabia
• 2 days agoനഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നം; കേരള യൂണിവേഴ്സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Kerala
• 2 days agoADVERTISEMENT