HOME
DETAILS

കേരളാ എഞ്ചിനീയേഴ്‌സ് ഫാമിലി മസ്കത്ത്,ഫാമിലി ക്വിസ് സംഘടിപ്പിച്ചു

  
August 26 2024 | 13:08 PM

Kerala Engineers Family Muscat organized a family quiz

മസ്കറ്റ് : കേരളാ എഞ്ചിനീയേഴ്‌സ് ഫാമിലി മസ്കത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി ക്വിസ് സംഘടിപ്പിച്ചു.  ടി കെ എം കോളേജ് അലുംനി  യുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. അൽ ഹൈൽ നാഷണൽ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന മത്സരം  ഒമാനിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ഹലാ ജമാൽ ആണ് നയിച്ചത്. കേരളാ എഞ്ചിനീയേഴ്‌സ് ഫാമിലി അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ മൂന്നു പേര് അടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന രീതിയിലായിരുന്നു ടീമുകളുടെ ക്രമീകരണം.  പ്രാഥമിക റൗണ്ടിൽ 40-ലധികം ടീമുകൾ പങ്കെടുത്തു. വാശിയറിയ മത്സരത്തിൽ മലയാളി എഞ്ചിനീയർ അലുമ്‌നി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമ്നി റണ്ണറപ്പും കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് അലുമ്‌നി സെക്കൻഡ് റണ്ണറപ്പുമായി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം അലുമ്‌നി, ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനി, എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുമ്‌നി എന്നിവ യഥാക്രമം 4, 5, 6 സ്ഥാനങ്ങൾ നേടി. പരമാവധി 11 ടീമുകളെ പങ്കെടുപ്പിച്ച് മലയാളി എഞ്ചിനീയർ അലുമ്‌നി പ്രൈം പാർട്ടിസിപ്പേഷൻ അവാർഡും കരസ്ഥമാക്കി.   ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുമ്‌നിയുടെ  7 ടീമുകളും കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനിയുടെ 6 ടീമുകളും പങ്കെടുത്തു. 

വിജയികൾക്ക് സമ്മാനമായി ട്രോഫികളും വിവിധ  ഗൃഹോപകരണങ്ങളും വിതരണം ചെയ്തു.രണ്ടായിരത്തിൽ തുടങ്ങിയ ക്വിസ് മത്സര പരമ്പരയുടെ ഇരുപത്തി ഒന്നാമത് എഡിഷനാണ് ഇക്കുറി അരങ്ങേറിയത്.പ്രസിഡൻ്റ് ഡിക്കി ഫിലിപ്പ്, സെക്രട്ടറി അജിത് കുമാർ, .നൗഷാദ് അബ്ദുൾ ഹമീദ്, മൃണാൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago