HOME
DETAILS
MAL
പീഡന പരാതി; സെപ്റ്റംബര്‍ മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
ADVERTISEMENT
Web Desk
August 29 2024 | 11:08 AM
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി. ഹരജിയില്‍ മൂന്നിനു വിശദ വാദം കേള്‍ക്കും.
മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Temporary Relief for Mukesh in Harassment Case; Court Stays Arrest Until Tuesday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
• 2 days agoമുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
National
• 2 days agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി
Kerala
• 2 days agoപള്ളക്കടിച്ച് പങ്കാളിത്ത പെന്‍ഷന്‍; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം
Kerala
• 2 days agoജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി; രൂക്ഷ വിമര്‍ശനവുമായി എം.വി ഗോവിന്ദന്‍
Kerala
• 2 days agoകാലിക്കറ്റ് സര്‍വകലാശാലയില്‍ കാണാതായ ഉത്തരക്കടലാസുകള്‍ വില്‍പ്പന നടത്തിയെന്ന്!; വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സ്‌പെഷല്‍ പരീക്ഷ
Kerala
• 2 days agoപഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ച് കൊന്നു
National
• 2 days agoഹേമ കമ്മിറ്റി റിപ്പോർട്ട്: ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും, റിപ്പോർട്ടിൻ്റെ പൂർണരൂപം ഹൈക്കോടതിയിൽ
Kerala
• 2 days agoആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാരും?
Kerala
• 2 days agoഎ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; മാധ്യമങ്ങളെ കണ്ടിട്ട് 20 ദിവസം, നടപടിക്കായി സമ്മർദ്ദം ശക്തം
Kerala
• 2 days agoADVERTISEMENT