ADVERTISEMENT
HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ മ്യൂസിയത്തില്‍ ജോലി നേടാം; എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ADVERTISEMENT
  
September 24 2024 | 14:09 PM

Can get job in central government museum Opportunity for SSLC plus two qualification Apply now

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍-എ, ഓഫീസ് അസിസ്റ്റന്റ് Gr III തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 12 ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തില്‍, ടെക്‌നീഷ്യന്‍-എ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 3 നിയമനം. 

ആകെ 12 ഒഴിവുകള്‍. 


ടെക്‌നീഷ്യന്‍-എ = 06 ഒഴിവ്

ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 06 ഒഴിവ്

പ്രായപരിധി

ടെക്‌നീഷ്യന്‍-എ = 35 വയസ്.  

ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 25 വയസ്. 

വിദ്യാഭ്യാസ യോഗ്യത

ടെക്‌നീഷ്യന്‍-എ 

SSC അല്ലെങ്കില്‍ മെട്രിക്കുലേഷന്‍

ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

കോഴ്‌സ് കാലാവധി രണ്ട് വര്‍ഷമായിരിക്കണം. 


ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 3 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം

ഹിന്ദി/ ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, ഇഎസ് എം, വനിതകള്‍, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 885 രൂപ അപേക്ഷ ഫീസായി നല്‍കണം. 

ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം:click 

Can get job in central government museum Opportunity for SSLC plus two qualification Apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  3 days ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  3 days ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  3 days ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  3 days ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  3 days ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  3 days ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  3 days ago