HOME
DETAILS
MAL
ക്രിസ്പി സോയ കറുമുറെ കഴിക്കാം
Web Desk
October 07 2024 | 09:10 AM
സോയ ചങ്സ് - ഒരു കപ്പ്
തൈര് - മുക്കാല്‍ കപ്പ്
മുളകുപൊടി - ഒരു സ്പൂണ്‍
മഞ്ഞപ്പൊടി - കാല് ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു സ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി - ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒരു സ്പൂണ്‍
കോണ്ഫഌവര് - രണ്ട് സ്പൂണ്‍
പെരി പെരി മസാല
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ സോയ ഇട്ട് ചൂടുവെള്ളം ഒഴിച്ച് കുതിര്‍ന്ന ശേഷം പിഴിഞെടുക്കുക. ഇനി ഒരു പാത്രത്തില്‍ തൈരും മഞ്ഞപ്പൊടി മുളകുപൊടി ഗരംമസാല ഇഞ്ചി വെളുത്തുള്ളി, ഉപ്പ് എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് സോയ ചേര്‍ത്തുകൊടുക്കുക. ഇരുപത് മിനിറ്റ് വയ്ക്കുക. ഇതിലേക്ക് കോണ്‍ഫഌവറും ചേര്‍ത്ത് യോജിപ്പിച്ച് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. പെരിപെരി മസാല വിതറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."