HOME
DETAILS

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

  
Abishek
October 21 2024 | 14:10 PM

Dubai Issues Guidelines for Safe Use of Plastic Containers

ദുബൈ: രാജ്യത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് എമിറേറ്റ്‌സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും, രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് മാത്രമേ രാജ്യത്ത് പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിക്കാവുവെന്നും, നിലവാരമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുമെന്നും എമിറേറ്റ്‌സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കുന്നു.

പരിശോധന വിപണികളില്‍ എത്തുന്ന ഭൂരിഭാഗം ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ്, നല്ല പ്ലാസ്റ്റിക് അല്ല ഉപേയോഗിക്കുന്നതെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. 1, 2, 5 എന്നീ നമ്പര്‍ മുദ്ര ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുക. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 3,6,7 നമ്പറില്‍പ്പെട്ട പാത്രങ്ങള്‍ ഉപയോഗിക്കരുത്. ഇവ ആരോഗ്യത്തിന് ഹാനികരമാണ്.

Dubai authorities release guidelines for purchasing and using plastic containers safely, emphasizing consumer protection and environmental sustainability to ensure public health and well-being.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago