HOME
DETAILS

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

  
Web Desk
December 01 2024 | 16:12 PM

 Indian Passengers Stranded at Kuwait Airport for 13 Hours Without Food or Water

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ 13 മണിക്കൂറായി ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു, തുടർന്ന് മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നും, ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവരോട് വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
 
ഏകദേശം 60 യാത്രക്കാരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നവരാണെന്നും ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ശരിയാവും എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

 A group of Indian passengers were left stranded at Kuwait Airport for 13 hours without access to food or water, sparking outrage and concern over their well-being.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ക്വാർട്ടേസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ഇന്നും നാളെയും സംസ്ഥാനത്ത് സാധരണയേക്കാൾ ചൂടുകൂടും; നാളെ 6 ജില്ലകളിൽ നേരിയ മഴക്കും സാധ്യത

Kerala
  •  3 days ago
No Image

മോശം ഫുട്ബോൾ കളിക്കാനല്ല ഞാൻ റയൽ മാഡ്രിഡിൽ എത്തിയത്: എംബാപ്പെ

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; 1 കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

Kerala
  •  3 days ago
No Image

സിപിഎം വിശദീകരണ പൊതുസമ്മേളനം; കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിൽ

Kerala
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി; പന്തുകൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കി വൈഷ്ണവി ശർമ്മ

Cricket
  •  3 days ago
No Image

യുഎഇ; അറബി പഠിക്കണോ? ഇനി കാശു കളയേണ്ട, സൗജന്യമായി അറബി പഠിക്കാം

uae
  •  3 days ago
No Image

മൻഗഢ് ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ആദ്യ തേൻ ​ഗ്രാമം റിപ്പബ്ലിക് ദിന പരേഡിലേക്ക്

National
  •  3 days ago
No Image

തെളിവെടുപ്പിനിടെ പൊലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി

National
  •  3 days ago
No Image

വേണ്ടത് വെറും രണ്ട് വിക്കറ്റ്; ടി-20യിൽ ഒന്നാമനാവാൻ ഒരുങ്ങി അർഷ്ദീപ് സിംഗ്

Cricket
  •  3 days ago