HOME
DETAILS

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

  
December 02 2024 | 13:12 PM

Mallu Hindu WhatsApp Group Controversy Report that case cannot be filed against K Gopalakrishnan

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ റിപ്പോർട്ട് കമ്മീഷണർക്ക് നൽകി.

സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് നൽകിയത്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ. മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമ തടസ്സമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രൂപ്പുകളിൽ ഏതെങ്കിലും പരാമർശം അടങ്ങിയ സന്ദേശങ്ങളില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്.

കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണൻ അഡ്മിനായുള്ള വാട്‌സ്ആപ്പ്  ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് . ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ ഇതിന് വിശദീകരണം നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി സംരംഭകര്‍ക്ക് നോർക്ക ലോഞ്ച് പാഡ് വര്‍ക്ക്‌ ഷോപ്പിലേയ്ക്ക് അപേക്ഷിക്കാം

Kerala
  •  3 hours ago
No Image

കെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഢാലോചന; പിന്നില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലിസും; ആരോപണവുമായി എഎപി

National
  •  3 hours ago
No Image

വയനാട്ടിലെ കടുവ ആക്രമണം; അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി; സുസ്ഥിരമായ പരിഹാരം വേണമെന്ന് ആവശ്യം

Kerala
  •  4 hours ago
No Image

പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകൊന്ന സ്ത്രീ ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യം

Kerala
  •  5 hours ago
No Image

'എന്റെ പാഠ പുസ്തകത്തിലെ ഹീറോ സഖാവ് പിണറായി; കോടതീല് കണ്ടിപ്പാ പാക്കലാം'; പിണറായിയെ പുകഴ്ത്തി പി.പി ദിവ്യ

Kerala
  •  5 hours ago
No Image

SAUDI ARABIA Weather Updates...സഊദി അറേബ്യ; ജനുവരി 27 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

Saudi-arabia
  •  5 hours ago
No Image

മഹാരാഷ്ട്രയിലെ ആയുധനിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ടുമരണം

National
  •  6 hours ago
No Image

പാലം കടന്നു; ഇനി കൂരായണ, മസ്‌കും ആള്‍ട്ട്മാനും തമ്മിലുള്ള പോരില്‍ ആള്‍ട്ട്മാനെ പിന്തുണച്ച് ട്രംപ് 

International
  •  6 hours ago
No Image

അല്‍ ഖസ്സാമിന്റെ നിഴല്‍ പോരാളികള്‍; ഇന്റലിജന്‍സ് ഏജന്‍സികളെ അമ്പരിപ്പിച്ച നിഗൂഢ സംഘം

International
  •  7 hours ago
No Image

കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം; കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി

Kerala
  •  7 hours ago