HOME
DETAILS

സഊദി അറേബ്യ: താഇഫിലെ അല്‍ഹദ റോഡ് 2025 ജനുവരി 1 മുതല്‍ താല്‍കാലികമായി അടച്ചിടും

  
Shaheer
December 31 2024 | 17:12 PM

Saudi Arabia Alhada Road in Taif to be temporarily closed from January 1 2025

റിയാദ്: താഇഫിലെ അല്‍ ഹദ റോഡ് 2025 ജനുവരി 1 മുതല്‍ താല്‍കാലികമായി അടച്ചിടുമെന്ന് സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റി (RGA) അറിയിച്ചു. 2024 ഡിസംബര്‍ 30നാണ് ആര്‍ജിഎ ഇതേക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയത്.

ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ആര്‍ജിയുടെ പുതിയ തീരുമാനം. റോഡ്‌സ് സെക്യൂരിറ്റിമായി ചേര്‍ന്ന് രണ്ടുമാസത്തേക്കാണ് അല്‍ഹദ റോഡ് അടയ്ക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മേഖലയിലൂടെയുള്ള യാത്രകള്‍ക്കായി യാത്രക്കാര്‍ അല്‍സൈല്‍ അല്‍കബീര്‍ റോഡ് പോലുള്ള മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്നും ആര്‍ജിഎ അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  3 days ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  3 days ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 days ago