HOME
DETAILS

എക്‌സൈസ് വകുപ്പില്‍ ഓഫീസര്‍; പ്ലസ് ടു ജയിച്ചവര്‍ക്ക് അവസരം; പിഎസ് സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്

  
Ashraf
January 02 2025 | 13:01 PM

Officer in Excise Department Opportunity for plus two winners

കേരള സര്‍ക്കാര്‍ എക്‌സൈസ് വകുപ്പില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍- സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) നിയമനമാണ് നടക്കുന്നത്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29. 

തസ്തിക & ഒഴിവ്

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായാണ് നിയമനങ്ങള്‍ നടക്കുക. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

19 വയസിനും, 31 വയസിനും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 


യോഗ്യത

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. (അല്ലെങ്കില്‍ തത്തുല്യം)

മാത്രമല്ല 165 സെ.മീ ഉയരം വേണം. 81 സെ.മീ നെഞ്ചളവ്. 5 സെ.മീ എക്‌സ്പാന്‍ഷനും വേണം. 

കായികമായി ഫിറ്റായിരിക്കണം. മാത്രമല്ല താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ എട്ടില്‍ അഞ്ചെങ്കിലും വിജയിക്കണം. 


1 100 Metres Race : 14 Seconds
2 High Jump : 132.20 cm
3 Long Jump : 457.20 cm
4 Putting the Shot (7264 gms) : 609.60 cm
5 Throwing the Cricket Ball : 6096 cm
6 Rope Climbing(hands only) : 365.80 cm
7 Pull ups or chinning : 8 times
8 1500 Metres Run : 5 Minutes 44 seconds

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക. അതിന് മുന്‍പ് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

Officer in Excise Department Opportunity for plus two winners

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  13 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  13 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  13 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  13 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  13 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  13 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  13 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  13 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  13 days ago