HOME
DETAILS

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

  
January 04 2025 | 17:01 PM

 City Start New Year with a Bang Beat West Ham in Thrilling Match

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുൻ ചാംപ്യൻമാർ വെസ്റ്റ്ഹാമിനെ വീഴ്ത്തിയത്. 

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വ്ളാഡിമർ കൗഫലിൻ്റെ ഔൺ ഗോളിലൂടെ സിറ്റി ലീഡെടുത്തു. പിന്നീട് 42ാം മിനിറ്റിലും 55ാം മിനിറ്റിലുമാണ് ഹാളണ്ടിന്റെ ഗോളുകളെത്തി. വൈകാതെ 58-ാം മിനിറ്റിൽ ഫിൽ ഫോഡനും സിറ്റിക്കായി ലക്ഷ്യം കണ്ടു. 71-ാം മിനിറ്റിൽ ഫുൾക്രൂഗാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ചെൽസിയെ സമനിലയിൽ തളച്ചു. 14-ാം മിനിറ്റിൽ കോൾ പാൽമറിലൂടെ മുന്നിലെത്തിയ ചെൽസി വിജയത്തിലേക്ക് കുതിക്കവെ കളിയുടെ 82ാം മിനിറ്റിൽ ഫിലിപ് മറ്റേറ്റയുടെ അപ്രതീക്ഷിത ഗോളെത്തുകയായിരുന്നു.

മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രെൻ്റ്ഫോർഡ് എതിരില്ലാത്ത അഞ്ച് ഗോളിന് സതാംപ്‌ടണെ തകർത്തപ്പോൾ, എവേർട്ടണെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബോൺമൗത്തിന്റെ വിജയം.

City kicked off the new year with a thrilling win over West Ham in the Premier League, marking a strong start to the year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  5 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 days ago
No Image

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

Kuwait
  •  5 days ago
No Image

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

International
  •  5 days ago
No Image

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

Kerala
  •  5 days ago
No Image

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

International
  •  5 days ago
No Image

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

International
  •  5 days ago
No Image

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

qatar
  •  5 days ago
No Image

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

International
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-18-03-2025

PSC/UPSC
  •  5 days ago