HOME
DETAILS

ആ കിരീടത്തിന്റെ ക്രെഡിറ്റ് എല്ലാവരും ഗംഭീറിന് മാത്രം നൽകി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

  
Web Desk
January 09, 2025 | 10:19 AM

manoj tiwari criticize goutham gambhir

ഗൗതം ഗംഭീറിന്റെ കീഴിൽ സമീപകാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോടും ഇന്ത്യ മോശം പ്രകടനമാണ് നടത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1നാണ് വിജയിച്ചത്. ഈ തോൽവിയോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും പുറത്താവുകയും ചെയ്തു.

ഇപ്പോൾ ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഗംഭീറിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ താരം മനോജ് തിവാരി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതിന്റെ ക്രെഡിറ്റ് മുഴവനും ഗംഭീറിന് നൽകുന്നത് ശരിയല്ലെന്നാണ് മനോജ് തിവാരി പറഞ്ഞത്. 

'ഞങ്ങൾ എല്ലാവരും ഒരു യൂണിറ്റായി പ്രകടനം നടത്തി. അല്ലാതെ ഗൗതം ഗംഭീർ ഒറ്റക്ക് കെകെആറിനെ കിരീടത്തിലേക്ക് നയിച്ചതല്ല. കാലിസും നരെയ്‌നും ഞാനും ഈ ലക്ഷ്യത്തിൽ എത്താനായി മികച്ച സംഭാവനകാൾ നൽകി. എന്നാൽ ഇതിന്റെ ക്രെഡിറ്റ് ആരാണ് എടുത്തത്? ഗംഭീറിന് എല്ലാ ക്രെഡിറ്റും എടുക്കാൻ അനുവദിക്കുന്ന ഒരു പിആർ നിലനിക്കുന്നുണ്ട്,' ഗംഭീർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ്‌ പാരമ്പരയിലുള്ളത്. ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക. ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ  ഫെബ്രുവരി 12 വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിൽ ആയിരിക്കും ഇന്ത്യ കളിക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  4 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  4 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  4 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  4 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  4 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  4 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  4 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  4 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  4 days ago