HOME
DETAILS

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

  
Farzana
March 12 2025 | 01:03 AM

Tragic Accident 7-Year-Old Boy Falls from Apartment Balcony in Pantheerankavu

പന്തീരാങ്കാവ്: താമസിക്കുന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. നല്ലളം കീഴ്‌വനപാടം എം.പി. ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്' ബില്‍ഡിങ്ങില്‍ വെച്ചാണ് അപകടമുണ്ടായത്. പൊറ്റമ്മല്‍ ചിന്മയ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇവാന്‍.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. കുട്ടി ബാല്‍ക്കണിയില്‍ കളിക്കുകയായിരുന്നു. അതിനിടെ കാല് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാരും മറ്റും ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

രണ്ട് വര്‍ഷത്തോളമായി  ഈ ഫ്‌ളാറ്റിലെ താമസക്കാരാണ് ഇവര്‍.  ഇവര്‍ക്ക് ഒരു മകള്‍കൂടിയുണ്ട്.

 

 A 7-year-old boy, Evan Haibal, lost his life after falling from the 7th-floor balcony of his apartment in Pantheerankavu. The child, a Class 2 student at Pottammal Chinmaya School, was the son of Muhammad Hajish and Ayisha. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  8 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  8 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  8 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  8 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  8 days ago