HOME
DETAILS

ചെറിയ പെരുന്നാൾ അവധി; ദുബൈയിലെ പൊതു ​ഗതാ​ഗത സംവിധാനം ഉപയോ​ഗപ്പെടുത്തിയത് 6.39 ദശലക്ഷം പേർ 

  
Abishek
April 03 2025 | 09:04 AM

639 Million Passengers Used Public Transport in Dubai During Eid Holidays RTA

മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള ചെറിയ പെരുന്നാൾ അവധിക്കാലത്ത് 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്നലെ അറിയിച്ചു. ദുബൈയിലെ എല്ലാ പൊതു ​ഗതാ​ഗത സംവിധാനങ്ങളഉടെ ആകെയുള്ള കണക്കുകൾ അനുസരിച്ചാണിത്. 

ചെറിയ പെരുന്നാൾ അവധിദിനങ്ങളിൽ 2.43 ദശലക്ഷം പേരാണ് ദുബൈ മെട്രോ സേവനങ്ങൾ ഉപയോഗിച്ചത്. 1.33 ദശലക്ഷം യാത്രികർ ​ഗതാ​ഗതത്തിനായി ബസ് സർവിസ് ഉപയോ​ഗിച്ചപ്പോൾ, 111,130 പേർ ദുബൈ ട്രാം സർവിസ് ഉപയോ​ഗപ്പെടുത്തി. 1.69 ദശലക്ഷം പേർ ടാക്സി സേവനങ്ങളും, 429,616 പേർ ഇ-ഹൈൽ ഉൾപ്പടെയുള്ള ഷെയേർഡ് മൊബിലിറ്റി സംവിധാനങ്ങളും ഉപയോ​ഗിച്ചപ്പോൾ  408,991 പേർ ജലഗതാഗത സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തിയതായി RTA അറിയിച്ചു.

Dubai’s Roads and Transport Authority (RTA) has reported that 6.39 million passengers used public transport services across the emirate during the Eid holidays from March 30 to April 1. The figures reflect the high reliance on Dubai’s efficient transportation network during festive periods.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  8 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  8 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  8 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  8 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  8 days ago
No Image

ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്

National
  •  8 days ago
No Image

കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം

Kerala
  •  8 days ago