HOME
DETAILS

എല്‍കെജി മുതല്‍ പിഎച്ച്ഡി വരെ ഒരുമിച്ചു പഠിച്ച ഇരട്ട സഹോദരിമാര്‍ക്ക് ഒരേ സ്ഥാപനത്തില്‍ ജോലിയും

  
Laila
April 12 2025 | 09:04 AM

Twin sisters who studied together from LKG to PhD also work in the same institution

ഇരട്ടക്കുട്ടികളെ കുറിച്ചും അവരുടെ വാര്‍ത്തകളുമൊക്കെ ഇടയ്ക്കു വൈറലാവുക പതിവാണ്. എന്നാല്‍ അതുപോലെ ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍ എല്‍കെജി മുതല്‍ പിജി വരെ ഒരേ ക്ലാസില്‍ തന്നെ ഇരുന്നു പഠിക്കുകയും ഒരുമിച്ച് തന്നെ പിഎച്ച്ഡി നേടുകയും ഒരേ സ്ഥാപനത്തില്‍ തന്നെ ഇവര്‍ക്കു ജോലികിട്ടുകയും ചെയ്യുന്നത് അപൂര്‍വം തന്നെയാണ്.

കാസര്‍കോഡ് മാവുങ്കാലിലാണ് ഈ ഇരട്ട സഹോദരിമാര്‍. നെല്ലിത്തറയിലെ എന്‍ ബാബുവിന്റെയും സുയാഷയുടെയും മക്കളായ അക്ഷതയും അക്ഷയയും. രൂപ സാദൃശ്യം കൊണ്ട് ആരെയും കുഴക്കിക്കളയുന്ന ഇരട്ട സഹോദരിമാര്‍ മംഗളൂരു സര്‍വകലാശാലയിലെ ബയോസയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരാണ്. പഠനത്തിലും മിടുക്കികളായിരുന്നു രണ്ടുപേരും. ഒരുമിച്ചു തന്നെ നെറ്റും ജെആര്‍എഫും നേടി പിഎച്ച്ഡി പൂര്‍ത്തിയാക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago