HOME
DETAILS

മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

  
May 02 2025 | 02:05 AM

Tiger found in malappuram

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാര്‍. റോഡിനപ്പുറത്ത് നിന്ന് പുലിവരുന്നത് നാട്ടുകാര്‍ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞു. ഏകദേശം ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നു. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. എന്നാല്‍ പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ പുലിയിറങ്ങിയിരുന്നു. ബൈക്കില്‍ പോകുന്നതിടനിടെ പുലിയുടെ ആക്രമണത്തില്‍ മമ്പാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദലിക്കായിരുന്നു പരിക്കേറ്റത്. മഞ്ചേരിയില്‍ ഏഴ് ആടുകളെ കൊന്ന പുലിയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടിച്ചത് കഴിഞ്ഞ മാസമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

National
  •  19 hours ago
No Image

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

Kerala
  •  20 hours ago
No Image

മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം

National
  •  20 hours ago
No Image

മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു

latest
  •  21 hours ago
No Image

കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളികളെല്ലാം പുറത്ത്; മേലുദ്യോ​ഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

Kerala
  •  a day ago
No Image

കണ്ണൂരിൽ അമിത വേ​ഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു

International
  •  a day ago
No Image

മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന

National
  •  a day ago
No Image

യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി  പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു

uae
  •  a day ago
No Image

സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ 

Kerala
  •  a day ago