HOME
DETAILS

ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  
Web Desk
May 01 2025 | 11:05 AM

Nigerian Woman Found Dead in Bengaluru Police Suspect Murder

ബെംഗളുരു: ബെംഗളൂരുവിലെ ചികജാലയില്‍ നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ മൈതാനത്തിനു സമീപത്തു നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ കഴുത്തിനും തലക്കുമേറ്റ മാരകമായ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടുവന്നു ഉപേക്ഷിച്ചത് ആകാമെന്നാണ് പൊലിസ് നിഗമനം. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ 8:30 ഓടെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന്റെ വ്യക്തമായ ലക്ഷണങ്ങളുണ്ടെന്നും നെറ്റിയില്‍ മുറിവുണ്ടെന്നും ഇത് ക്രൂരമായ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് 30 വയസ്സ് പ്രായമുണ്ട്. 

A 30-year-old Nigerian woman was discovered dead with signs of strangulation and head injury on Bettahalasur Main Road in Bengaluru. Authorities suspect she was murdered elsewhere and her body dumped at the location. Investigation is underway.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍

Kuwait
  •  a day ago
No Image

അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം

National
  •  a day ago
No Image

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

uae
  •  a day ago
No Image

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  a day ago
No Image

മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

latest
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി

National
  •  a day ago
No Image

ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ് 

Kerala
  •  a day ago
No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  a day ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  a day ago