HOME
DETAILS

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

  
July 03 2025 | 05:07 AM

Qatar Ranks 27th in Global Peace Index Tops MENA Region

ദോഹ: ഈ വര്‍ഷത്തെ ആഗോള സമാധാന സൂചികയില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ 27-ാം സ്ഥാനത്താണ് ഖത്തര്‍. 163 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ശക്തമായ നിയമവാഴ്ചയും സ്ഥിരതയാര്‍ന്ന ഭരണ സംവിധാനവുമാണ് ഖത്തറിനെ വീണ്ടും മെന മേഖലയില്‍ ഒന്നാമതെത്തിച്ചത്.

163 രാജ്യങ്ങളിലായി ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്റ് പീസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.  

ആഭ്യന്തര, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, സാമൂഹിക സുരക്ഷ, സൈനിക വല്‍ക്കരണം തുടങ്ങി 23 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോല സമാധാന സൂചിക തയ്യാറാക്കുന്നത്. മേഖലയില്‍ ഇറാനും ഇസ്‌റാഈലും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലും മികവ് തുടരാനായത് ഖത്തറിന്റെ നേട്ടമാണ്.

ആഗോള രാജ്യങ്ങള്‍ക്കിടയില്‍ 31-ാം സ്ഥാനത്തുള്ള കുവൈത്താണ് സൂചികയില്‍ ഖത്തറിനു പിന്നിലുള്ള ജിസിസി രാജ്യം. ഒമാന്‍ 42-ാമതും യുഎഇ 52-ാം സ്ഥാനത്തുമാണ്. ഐസ്ലന്റാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഇന്ത്യ 115-ാമതും അമേരിക്ക 128-ാം സ്ഥാനത്തുമാണ്.

Qatar secures the 27th spot in the Global Peace Index 2025, emerging as the most peaceful country in the MENA region, reflecting its stability and diplomatic initiatives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  2 days ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  2 days ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  2 days ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  2 days ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  2 days ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  2 days ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  2 days ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  2 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago