HOME
DETAILS

രണ്ടാമത് ഹദീസ് സ്മാരക അവാർഡ് സി.കെ അബ്ദുറഹ്മാൻ ഫൈസിക്ക്

  
Salah
July 06 2025 | 09:07 AM

second hadees memorial award to renowned scholar  CK Abdul Rahman Faizi Aripra

കോഴിക്കോട്: രണ്ടാമത് ശൈഖുൽ ഹദീസ് സ്മാരക അവാർഡ് പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയ്ക്ക് നൽകും. ചരിത്രപ്രസിദ്ധമായ ഹൈദരാബാദ് ജാമിഅഃ നിസാമിയ പൂർവവിദ്യാർഥി സംഘടനയായ അമാൻ സംസ്ഥാന കമ്മിറ്റി, പ്രശസ്ത ഹദീസ് പണ്ഡിതൻ മർഹൂം ഉംദത്തുൽ മുഹദ്ദിസീൻ ഖാജ ശരീഫ് സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ആണ് ഹദീസ് സ്മാരക അവാർഡ്. 

സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ, മൂസ നിസാമി കാസർകോട്, റാഫി നിസാമി കരിറ്റിപ്പറമ്പ്, മൊയ്തീൻ നിസാമി എന്നിവരടങ്ങിയ ജൂറിയാണ് സി.കെ അബ്ദുറഹ്മാൻ ഫൈസിയെ അവാർഡിനായി തെരഞ്ഞെടുത്തത്. ജൂലൈ 17 കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സംഗമത്തിൽ വെച്ചായിരിക്കും അവാർഡ് സമ്മാനിക്കുക. 

നേരത്തെ, ഒന്നാമത് ശൈഖുൽ ഹദീസ് സ്മാരക അവാർഡ് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് സമ്മാനിച്ചിരുന്നു.

The second Shaikhul Hadees Memorial Award will be presented to C.K. Abdul Rahman Faizi Aripra, a renowned Islamic scholar and a member of the Samastha Mushawara



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  2 hours ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  2 hours ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  3 hours ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  10 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  10 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  11 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  11 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  12 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  12 hours ago