HOME
DETAILS
MAL
ബാബുവിന്റെയും ബന്ധുക്കളുടെയും സ്വത്ത് പരിശോധന വിജിലന്‍സ് ഇന്നും തുടരും
backup
September 06 2016 | 04:09 AM
കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിന്റെ ബന്ധുക്കളുടെയും ആസ്തി സംബന്ധിച്ച പരിശോധന വിജിലന്‍സ് ഇന്നും തുടരും. പാലാരിവട്ടത്തെ സ്വകാര്യബാങ്കിലെ ലോക്കറില്‍ നിന്ന് വിജിലന്‍സ് ഇന്നലെ നടത്തിയ പരിശോധനയില്‍ 120 പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ബാക്കിയുള്ള നാല് ലോക്കറുകള്‍ കൂടി ഇന്ന് പരിശോധിക്കും.
വിജിലന്‍സ് പരിശോധനകളില്‍ കണ്ടെടുത്തും രേഖകളും തെളിവുകളും ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വീണ്ടും ഹാജരാക്കും. കെ. ബാബുവിന്റെ വീടടക്കം ആറിടങ്ങളില്‍ പിടിച്ചെടുത്ത രേഖകളും സ്വര്‍ണവും പണവും കോടതിയില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."