
റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

തിരുവനന്തപുരം: സമരവും കലഹവും നിറഞ്ഞ സംഭവബഹുലമായ പൊതുജീവിതത്തിനിടയിൽ രാഷ്ട്രീയ റെക്കോഡുകളും തീർത്താണ് വി.എസ് മടങ്ങുന്നത്. കേരള ചരിത്രത്തിൽ പൊതുവായും സി.പി.എമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രത്യേകമായും നിരവധി റെക്കോഡുകൾ വി.എസിന്റെ പേരിലായുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി എന്ന റെക്കോഡ് വി.എസിന്റെ പേരിലാണ്. 2006 മെയ് 18ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു പ്രായം. കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന സി.പി.എം നേതാവും വി.എസാണ്.
മൂന്ന് നിയമസഭാ കാലയളവുകളിലായി ആകെ 5150 ദിവസമാണ് പ്രതിപക്ഷ സ്ഥാനത്തിരുന്നത്. പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗവും വി.എസായിരുന്നു. കഴിഞ്ഞ നിയമസഭാ കാലയളവ് അവസാനിച്ച 2021ൽ 97 വയസായിരുന്നു പ്രായം.
ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായ സി.പി.എം നേതാവും വി.എസാണ്. 2001 മുതൽ തുടർച്ചയായി 20 വർഷമാണ് മലമ്പുഴയിൽ നിന്ന് നിയമസഭയിലെത്തിയത്. ഭരണപരിഷ്‌കാര കമ്മിഷന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ചെയർമാനും വി.എസാണ്.
2016 മെയ് 25ൽ ചുമതലയേൽക്കുമ്പോൾ 93 വയസായിരുന്നു പ്രായം. പിണറായി വിജയനും (17 വർഷം) ഇ.കെ നായനാർക്കും (13 വർഷം) ശേഷം ഏറ്റവും കൂടുതൽ കാലം കേരളത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതും വി.എസാണ്. 1980 മുതൽ 1991 വരെ 11 വർഷമാണ് വി.എസ് പാർട്ടി സെക്രട്ടറി ആയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു
Football
• 4 hours ago
ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍
uae
• 5 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന
Cricket
• 5 hours ago
പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ
Kerala
• 5 hours ago
അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന
National
• 5 hours ago
24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
uae
• 5 hours ago
വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍
Kerala
• 5 hours ago
അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
uae
• 5 hours ago
രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര
Cricket
• 5 hours ago
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
qatar
• 5 hours ago
പത്ത് വര്‍ഷത്തിന് ശേഷം പ്രതികാരം ! അമ്മയെ അടിച്ചയാളെ കാത്തിരുന്ന് കൊലപ്പെടുത്തി മകന്
Kerala
• 5 hours ago
കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ
Cricket
• 6 hours ago
യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്
uae
• 6 hours ago
വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും
Kerala
• 6 hours ago
യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates
uae
• 7 hours ago
തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും
Kerala
• 8 hours ago
'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
International
• 8 hours ago
വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം
Kerala
• 8 hours ago
വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ
Kuwait
• 6 hours ago
സച്ചിനും കോഹ്ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം
Cricket
• 7 hours ago
ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്
uae
• 7 hours ago