HOME
DETAILS

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

  
July 26 2025 | 06:07 AM

Tim David also became the second player to hit the most sixes in a T20 innings for Australia after hitting 11 sixes in the match

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്കായി സെഞ്ച്വറി നേടി തിളങ്ങി ടിം ഡേവിഡ്. മത്സരത്തിൽ 37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ഫോറുകളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്.

മത്സരത്തിലെ 11 സിക്സറുകൾക്ക് പിന്നാലെ ഓസ്‌ട്രേലിയക്ക് വേണ്ടി ഒരു ടി-20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറാനും ടിം ഡേവിഡിന് സാധിച്ചു. 14 സിക്‌സറുകൾ നേടിയ മുൻ താരം ആരോൺ ഫിഞ്ച് ആണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 2013ൽ ഇംഗ്ലണ്ടിനെതിരെയാണ് ഫിഞ്ച് 14 സിക്‌സറുകൾ നേടിയത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളതും ഫിഞ്ച് തന്നെയാണ്. സിംബാബ്‌വേക്കെതിരെ 2018ൽ നടന്ന മത്സരത്തിൽ 10 സിക്സറുകളായിരുന്നു ഫിഞ്ച് നേടിയിരുന്നത്. 

മത്സരത്തിൽ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് 214 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പും സെഞ്ച്വറി നേടിയിരുന്നു. 57 പന്തിൽ പുറത്താവാതെ 102 റൺസാണ് വിൻഡീസ് ക്യാപ്റ്റൻ നേടിയത്. എട്ട് ഫോറുകളും ആറ് സിക്സുമാണ് താരം നേടിയത്. ബ്രാണ്ടൻ കിംഗ് അർദ്ധ സെഞ്ച്വറിയും നേടി. 36 പന്തിൽ മൂന്ന് ഫോറുകളും ആറ് സിക്‌സും അടക്കം 62 റൺസാണ് ബ്രാണ്ടൻ കിംഗ് നേടിയത്. 

Tim David shined for Australia in the third match of the five-match T20I series against the West Indies by scoring a century. Tim David shone in the match by scoring an unbeaten 102 runs off 37 balls. The player hit six fours and 11 huge sixes. Tim David also became the second player to hit the most sixes in a T20 innings for Australia, after hitting 11 sixes in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  12 hours ago
No Image

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

Cricket
  •  13 hours ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  14 hours ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  14 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  14 hours ago
No Image

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

Kerala
  •  14 hours ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  15 hours ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  15 hours ago
No Image

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

Kerala
  •  15 hours ago
No Image

ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി

Kerala
  •  15 hours ago