HOME
DETAILS

ധർമസ്ഥല കൂട്ട ശവസംസ്കാര കേസ്; ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല; സാക്ഷി തൃപതനാവുന്നതുവരെ പരിശോധന തുടരുമെന്ന് പൊലിസ്

  
Web Desk
July 29 2025 | 11:07 AM

The police said that nothing has been found so far from the inspection of point number one revealed by the witness in Dharmasthala

ബെംഗളൂരു: ധർമസ്ഥലയിൽ സാക്ഷി വെളിപ്പെടുത്തിയ ഒന്നാം നമ്പർ പോയിന്റിലെ പരിശോധനയിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. മൂന്നടി ആഴത്തിൽ കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. കൂടാതെ, കനത്ത മഴയെ തുടർന്ന് സ്ഥലത്ത് ഉറവയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടം, പുഴയോരം ആയതിനാൽ ഖനനം നടത്തി പരിശോധിക്കുന്നത് ഏറെ പ്രയാസകരമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ ആദ്യ പോയിന്റിൽ ആരംഭിച്ച ഖനന പരിശോധന നിലവിൽ പരിശോധന തുടരുകയാണ്.

ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും, തുടർ പരിശോധനകൾക്കായി ജെസിബി എത്തിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. സാക്ഷി തൃപ്തനാകുന്നതുവരെ ഖനനം തുടരാൻ തയ്യാറാണെന്നും, എന്നാൽ ഉറവയും വെള്ളക്കെട്ടും മൂലം മൺവെട്ടി ഉപകരണങ്ങൾ ഉപയോഗിച്ച് കൂടുതൽ കുഴിക്കാൻ പ്രയാസമാണെന്നും അന്വേഷണ സംഘം അറിയിച്ചു. 

കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുന്ന കാര്യം അന്വേഷണ സംഘം ആലോചിച്ചുവരികയാണ്. ഐജി അനുചേത്, എസ്‌പി ജിതേന്ദ്ര കുമാർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. 

The police said that nothing has been found so far from the inspection of point number one revealed by the witness in Dharmasthala. Although they dug three feet deep and inspected, nothing was found. In addition, a spring and a water body have formed at the site due to heavy rains. However, the investigation team clarified that it is very difficult to excavate and inspect since this place is on the river bank. The excavation inspection, which started at the first point this morning, is currently continuing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  13 hours ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  13 hours ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  14 hours ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  14 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  14 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  14 hours ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  15 hours ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  15 hours ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  15 hours ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  a day ago