
ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന് ശേഷം ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള 'ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്' എന്ന ക്ലബ്ബിലായിരുന്നു വെടിവെപ്പുണ്ടായത്. ഒരു തർക്കത്തെ തുടർന്ന് ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂയോർക്ക് പൊലിസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസ്സിക്ക ടിഷ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, സംഭവസ്ഥലത്ത് നിന്ന് 36 വെടിയുണ്ടയുടെ പുറന്തോടുകളും ഒരു തോക്കും കണ്ടെടുത്തു. കൊല്ലപ്പെട്ട മൂന്ന് പേർ 27 വയസിനും 61 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. പരുക്കേറ്റ എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ന്യൂയോർക്ക് സിറ്റിയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ ഗണ്യമായി കുറഞ്ഞ ഒരു സമയത്താണ് ഈ സംഭവം നടന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കമ്മിഷണർ ടിഷ് വ്യക്തമാക്കി.
A tragic shooting occurred at the Taste of the City Lounge in Brooklyn's Crown Heights neighborhood, resulting in three fatalities and eight injuries. The incident happened around 3:30 a.m. on Sunday, following a dispute that escalated into gunfire from multiple weapons. Authorities have discovered 36 shell casings at the scene and a firearm in a nearby street. The victims, ranging from 27 to 61 years old, are being treated for non-life-threatening injuries. This incident marks a rare spike in gun violence in New York City, which has otherwise seen record-low numbers this year ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്
Football
• 8 hours ago
സ്പെയർ പാർട്സുകൾ നൽകിയില്ല, സേവനങ്ങൾ വൈകിപ്പിച്ചു; കാർകമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 8 hours ago
ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
National
• 9 hours ago
വാഹനങ്ങളുടെ ഗ്ലാസ് ടിന്റിങ്ങ് 50 ശതമാനം വരെ; ഔദ്യോഗിക അംഗീകാരവുമായി കുവൈത്ത്
Kuwait
• 9 hours ago
കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞിനും 49 കാരനും വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
• 10 hours ago
‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission
National
• 10 hours ago
ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ
oman
• 11 hours ago
പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 11 hours ago
കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 11 hours ago
പക്ഷപാതമോ വിവേചനമോ ഇല്ല, രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
National
• 11 hours ago
വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ
latest
• 12 hours ago
2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന് ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്റാഈല്‍ സുപ്രിം കോടതി
International
• 12 hours ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്
Kerala
• 12 hours ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 13 hours ago
'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്തെന്ന് സഹോദരന്; ലോകകപ്പ് വേദിയില്‍ മോര്ഗന് ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം
qatar
• 15 hours ago
ജാഗ്രത! വ്യാജ ക്യാപ്ച വഴി സൈബർ തട്ടിപ്പ്; വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 15 hours ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 16 hours ago
'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ' സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്റാഈല്‍ തെരുവുകള്‍
International
• 16 hours ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജാവേദ് അക്തര്‍
National
• 14 hours ago
പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 14 hours ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര് കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 14 hours ago