HOME
DETAILS

ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം

  
August 17 2025 | 13:08 PM

A 72-year-old woman stood for half an hour with a drip bottle for her grandson who was being treated for an injury

ഭോപ്പാൽ: പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പേര മകന്റെ ഡ്രിപ്പ് ബോട്ടിലുമായി 72കാരി നിന്നത് അരമണിക്കൂറോളം.  മധ്യപ്രദേശിലെ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ഡ്രിപ്പ് സ്റ്റാൻഡ് ലഭിക്കാത്തതിന് പിന്നാലെ 72കാരി ഡ്രിപ്പ് കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കേണ്ടി വരികയായിരുന്നു.  

പേര മകനെ റോഡപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഡ്രിപ്പ് സ്റ്റാൻഡ് നൽകാത്തതിന് പിന്നാലെ വയോധിക ഡ്രിപ്പ് പിടിച്ച് അരമണിക്കൂറോളം നിൽക്കുകയായിരുന്നു. ഈ സമയങ്ങളിൽ ആശുപത്രിയിലെ ആളുകൾ നോക്കി നിൽക്കുകയായിരുന്നു എന്നാണ് ആരോപണം.  ആശുപത്രിയിൽ ആവശ്യത്തിനു ട്രിപ്പ് സ്റ്റാൻഡുകൾ ഉണ്ടായിരുന്നുവെന്നും ജീവനക്കാർ ഇത് മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണെന്നും സംഭവം നേരിൽ കണ്ട ആളുകൾ പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്ന മടിയ ആംബുലൻസ് കേടാവുകയും ഈ സമയങ്ങളിൽ ഒപ്പം ഉണ്ടായിരുന്ന ആളുകൾ തള്ളിക്കൊണ്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ദിവസേന നൂറോളം രോഗികൾ വരുന്ന ആശുപത്രിയിൽ അടിസ്ഥാന ചികിത്സ സംവിധാനങ്ങൾ ലഭ്യമാക്കാത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്നുനിൽക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

International
  •  8 hours ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്

Football
  •  8 hours ago
No Image

സ്പെയർ പാർട്സുകൾ നൽകിയില്ല, സേവനങ്ങൾ വൈകിപ്പിച്ചു; കാർകമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  8 hours ago
No Image

ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  9 hours ago
No Image

വാഹനങ്ങളുടെ ഗ്ലാസ് ടിന്റിങ്ങ് 50 ശതമാനം വരെ; ഔദ്യോഗിക അം​ഗീകാരവുമായി കുവൈത്ത്

Kuwait
  •  9 hours ago
No Image

കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞിനും 49 കാരനും വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission

National
  •  10 hours ago
No Image

ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ

oman
  •  11 hours ago
No Image

പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 hours ago
No Image

കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി 

uae
  •  11 hours ago