HOME
DETAILS

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; യുഎസില്‍ ഇസ്രാഈല്‍ സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  
Web Desk
August 18 2025 | 10:08 AM

Israeli cyber official arrested in the US for sexually exploiting children

വാഷിങ്ടണ്‍: യുഎസില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഇസ്രാഈലി സൈബര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥനായ ടോം ആര്‍ട്ടിയോം അലക്‌സാണ്ട്രോവിച്ച് (38)ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പിടികൂടുന്നതിനായി ആരംഭിച്ച രഹസ്യ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. 

ടോം ഒരു കുട്ടിയെ കമ്പ്യൂട്ടര്‍ കാണിച്ച് ദുരുപയോഗം ചെയ്‌തെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഇസ്രാഈല്‍ സൈബര്‍ ഡയറക്ടറേറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ടോം ആര്‍ട്ടിയോം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ് 7ന് ഇയാളെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയും, 10,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ വിവരം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചു. 

Cybersecurity officer Tom Artyom Aleksandrovich (38) was taken into custody for sexually exploiting children in USA. He was caught as part of a secret operation launched by las vegas metro politan police. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  4 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  4 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  4 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  4 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  6 hours ago