
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ലംഘിക്കുകയും, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്ത കുറ്റത്തിന് അബൂദബിയിലെ മിനാ സായിദിൽ സ്ഥിതി ചെയ്യുന്ന ‘ബോഹ ബുച്ചറി’ അടച്ചുപൂട്ടാൻ ഉത്തരവിട്ട് അബൂദബി കൃഷി ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA).
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആവർത്തിക്കുകയും, തിരുത്തൽ നടപടികൾ നടപ്പിലാക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ADAFSA വ്യക്തമാക്കി.
ലംഘനങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ അടച്ചുപൂട്ടൽ ഉത്തരവ് തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ ഭക്ഷ്യസുരക്ഷാ ആവശ്യകതകളും പൂർണമായി പാലിച്ചാൽ സ്ഥാപനത്തിന് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകും അതോറിറ്റി കൂട്ടിച്ചേർത്തു.
അബൂദബിയിലെ ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ADAFSAയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും പതിവായി പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും, ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭക്ഷ്യസ്ഥാപനങ്ങളിൽ കണ്ടെത്തുന്ന ഏതെങ്കിലും ലംഘനങ്ങളോ ഭക്ഷ്യ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ആശങ്കകളോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് ADAFSA അഭ്യർത്ഥിച്ചു. അബൂദബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ വിളിച്ച് ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
The Abu Dhabi Agriculture and Food Safety Authority (ADAFSA) has ordered the closure of Boh Butchery in Mina Zayed for violating food safety laws and regulations, posing a significant threat to public health. Although specific details about the violations are not available, ADAFSA has been actively conducting inspections to ensure compliance with food safety standards ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 2 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 2 days ago
ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 2 days ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 2 days ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു
uae
• 2 days ago
ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?
auto-mobile
• 2 days ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• 2 days ago
അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ
Football
• 2 days ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• 2 days ago
കോഹ്ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ
Cricket
• 2 days ago
ലൈംഗികാതിക്രമ കേസ്; വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളത്തേക്ക് മാറ്റി
Kerala
• 2 days ago
ഏഷ്യ കപ്പിൽ സഞ്ജുവിന് പകരം ആ രണ്ട് താരങ്ങളെ ടീമിലെടുക്കണം: മുൻ ലോകകപ്പ് ജേതാവ്
Cricket
• 2 days ago
വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
uae
• 2 days ago
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്
Kerala
• 2 days ago
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ
Kerala
• 2 days ago
സത്യസന്ധമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രഭാതത്തിന്റെ പങ്ക് വളരെ വലുത്: ഒഎംഎസ് തങ്ങൾ മേലാറ്റൂർ
Saudi-arabia
• 2 days ago
പ്രതിരോധ സഹമന്ത്രിയടക്കം മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കി സഊദി രാജാവ്
Saudi-arabia
• 2 days ago
'അദാനിക്ക് ഒരു ജില്ല മുഴുവന്‍ നല്‍കിയോ?'; ഫാക്ടറി നിര്‍മിക്കാന്‍ അദാനിക്ക് ഭൂമി നല്കിയ അസം സർക്കാരിന്റെ നടപടിയിൽ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി
National
• 2 days ago
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; യുഎസില്‍ ഇസ്രാഈല്‍ സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥന് അറസ്റ്റില്‍
International
• 2 days ago