
കോഹ്‌ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ

ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പേസർ ബ്രറ്റ് ലീ. ഒരു ക്രിക്കറ്റ് താരത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും ജഡേജക്കുണ്ടെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരമാണ് ജഡേജയെന്നും മുൻ ഓസീസ് പേസർ അഭിപ്രായപ്പെട്ടു,
''ഒരു ക്രിക്കറ്റ് താരത്തിന് വേണ്ട എല്ലാവിധ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എല്ലാ കാര്യങ്ങളിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. എല്ലാ അടിസ്ഥാന പരമായ കാര്യങ്ങളും അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്. അദ്ദേഹം കൃത്യമായ രീതിയി പന്തെറിയുന്നുണ്ട്. ആവശ്യമായ സമയങ്ങളിൽ ശരിയായ ലൈനും ലെങ്തും അദ്ദേഹം നോക്കാറുണ്ട്. അദ്ദേഹത്തിന് 36 വയസ്സുണ്ട്. ടീമിൽ ഏറ്റവും ഫിറ്റ്നസുള്ള താരമാണ് ജഡേജ. ഈ ഫിറ്റ്നസ് നിലനിർത്തുന്നതിൽ അദ്ദേഹം അഭിമാനിക്കുന്നുണ്ട്. അതുകൊണ്ടാണ് വലിയ മത്സരങ്ങളിൽ അദ്ദേഹം ഒരിക്കലും പിന്മാറാത്തത്. മത്സരങ്ങളിൽ എപ്പോഴും തുടരാൻ ജഡേജ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചേർത്ത് ഒരു മികച്ച ക്രിക്കറ്റ് താരത്തെ സൃഷ്ടിക്കുകയാണെങ്കിൽ ജഡേജ തീർച്ചയായും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടാകും'' ബ്രെറ്റ് ലീ പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മിന്നും ഫോമിലാണ് ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചത്. പരമ്പരയിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 516 റൺസാണ് ജഡേജ അടിച്ചെടുത്തത്. ആറ് അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് ജഡേജ നേടിയത്.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പര(2-2) സമനിലയിലാണ് അവസാനിച്ചത്. ഇനി ഏഷ്യാ കപ്പാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്.
Former Australian pacer Brett Lee has praised Indian star all-rounder Ravindra Jadeja. Brett Lee said that Jadeja has all the qualities needed in a cricketer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago
ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ
Football
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago
കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്
Kuwait
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 2 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 2 days ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 2 days ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• 2 days ago
അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ
Football
• 2 days ago
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച് തോമസ് ഐസക്ക്
Kerala
• 2 days ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• 2 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 2 days ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 2 days ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഡു
uae
• 2 days ago