HOME
DETAILS

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

  
August 18 2025 | 13:08 PM

school building roof collaps-latest info

മലപ്പുറം: ശക്തമായ കാറ്റില്‍ മലപ്പുറത്തെ ഗവണ്‍മെന്റ് സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നുവീണു. പറപ്പൂര്‍ പഞ്ചായത്തിന് കീഴിലെ സ്‌കൂളിലാണ് സംഭവം.  കാലപ്പഴക്കമുള്ള ഇളകി നില്‍ക്കുന്ന ഷീറ്റുകള്‍ മാറ്റാന്‍ 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്ന് രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേല്‍ക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടര്‍ന്നുവീണത്. ഈ സമയത്ത് കുട്ടികള്‍ പരീക്ഷയെഴുതാന്‍ ക്ലാസ്സില്‍ കയറിയതിനാല്‍ അപകടം ഒഴിവായി.

സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ട് നിലയും കോണ്‍ക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോര്‍ച്ച തടയാനായാണ് ഷീറ്റുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് ജീര്‍ണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂര്‍ പഞ്ചായത്തിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താല്‍ മാറ്റിവെക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  4 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  4 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  7 hours ago