HOME
DETAILS

കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

  
August 21 2025 | 07:08 AM

Bomb Threats Reported at Kozhikode and Kottayam Collectorates

തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കലക്ടറേറ്റിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. കോഴിക്കോട് കലക്ടറേറ്റിലെ ബി ബ്ലോക്കിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സംഭവത്തിന്റെ പശ്ചാതലത്തിൽ പൊലിസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്.

അതേസമയം, കോട്ടയം കലക്ടറേറ്റിലെ വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ഓഫിസിന് നേർക്കാണ് മറ്റൊരു ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 1:30ന് ബോംബ് പൊട്ടുമെന്നും എല്ലാ ജീവനക്കാരെയും ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്. 

തമിഴ്നാട് സർക്കാരിനെതിരെയും സന്ദേശത്തിൽ പരാമർശങ്ങളുണ്ട്. മാത്രമല്ല, ‘മദ്രാസ് ടൈഗേഴ്സ്’ എന്ന പേര് ഉപയോഗിച്ചാണ് ഇമെയിൽ അയച്ചിരിക്കുന്നത്. ഇ-സിഗരറ്റിന്റെ രൂപത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും അത് 1:30ന് പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണി. എന്നാൽ, പ്രാഥമിക പരിശോധനയിൽ ഈ സന്ദേശം വ്യാജമാണെന്നാണ് നി​ഗമനം.

The Kozhikode and Kottayam Collectorates in Kerala, India, received bomb threat emails sent to their official email addresses. The threats claimed that a bomb had been planted in the B Block of the Kozhikode Collectorate. In response, the police and bomb disposal squads have launched an investigation and are conducting thorough searches of the premises. Similar threats were also reported at the Palakkad and Kollam Collectorates, with preliminary assessments suggesting these threats might be hoaxes ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  5 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  6 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  6 hours ago
No Image

ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍

Kerala
  •  6 hours ago
No Image

യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ

uae
  •  6 hours ago
No Image

കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്

National
  •  7 hours ago