HOME
DETAILS
MAL
പൂര്‍വ അധ്യാപകര്‍ക്ക് കത്തുകളയച്ചു
backup
September 06 2016 | 21:09 PM
പുല്ലാളൂര്‍: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പുല്ലാളൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ പൂര്‍വ അധ്യാപകര്‍ക്ക് കത്തുകളയച്ചു. പി.കെ രവീന്ദ്രന്‍,കെ.റീത്ത,പി.അബ്ദുറഹിമാന്‍,കെ.ദേവദത്തന്‍,കനകവല്ലി വി.പി,ഭാമ എം.എല്‍ എന്നിവര്‍ക്കാണ് വിദ്യാര്‍ഥികള്‍ കത്തുകളയച്ചത്.ഹെഡ്മിസ്ട്രസ് ഒ.പി ചന്ദ്രമതി അധ്യാപക ദിന സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി റാഫി ചെരച്ചോറ,അബ്ദുല്‍ ഹസീബ് എം,സരിത, കെ. ആതിര ചെരളായി,മേഘ എം.പി,മഞ്ജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."