HOME
DETAILS

ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം

  
August 29 2025 | 06:08 AM

apple iphone luanch globally on 9th september 2025

2025 സെപ്റ്റംബർ 9-ന് ആഗോളതലത്തിൽ ഐഫോൺ 17 ലോഞ്ച് ചെയ്യും. തുടർന്ന് ഉടൻ തന്നെ, ഒമാനിലും മറ്റ് രാജ്യങ്ങളിലും ഔദ്യോഗിക റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മസ്‌കത്തിൽ, 2025 സെപ്റ്റംബർ അവസാനത്തോടെ അംഗീകൃത റീട്ടെയിലർമാർ വഴിയോ ഓൺലൈൻ സ്റ്റോറുകൾ വഴിയോ ഐഫോൺ 17 വാങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒമാൻ വിപണിയിലെ ഔദ്യോഗിക വിലനിർണയവും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ലോഞ്ചിങ്ങിന് ശേഷമായിരിക്കും അറിയാൻ സാധിക്കുക. 

2025 സെപ്റ്റംബർ 9-ന് തങ്ങളുടെ കാലിഫോർണിയയിലെ ക്യാമ്പസിൽ വാർഷിക ഈവന്റ് നടത്തുമെന്ന് ആപ്പിൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചടങ്ങിൽ ക്ഷണിക്കപ്പെട്ട നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുക്കും.

ഈവന്റിൽ വച്ച് ആപ്പിൾ ഐഫോൺ 17 ലൈനപ്പ് അവതരിപ്പിക്കും. ഇതിൽ ഐഫോൺ 17 എയർ എന്ന പുതിയ മോഡലും, സാധാരണ മോഡലുകളായ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയും ഉൾപ്പെടും.

കൂടുതൽ ദൃഢമായ ഡിസൈനോടുകൂടി, അലുമിനിയം ഫ്രെയിമും പുനർനിർമ്മിത റിയർ ക്യാമറ സിസ്റ്റവും ഉൾപ്പെടുത്തിയാണ് ഐഫോൺ 17 പ്രോ മോഡലുകൾ വിപണിയിലെത്തുക. A19 അല്ലെങ്കിൽ A19 പ്രോ ചിപ്പുകൾ ഉപയോഗിച്ചാണ് എല്ലാ പുതിയ മോഡലുകളും പ്രവർത്തിക്കുകയെന്നാണ് അഭ്യൂഹങ്ങൾ. കൂടാതെ, ആദ്യമായി പ്രോമോഷൻ ഡിസ്പ്ലേ സാങ്കേതികവിദ്യ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ ഈവന്റിൽ തന്നെ, ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് SE 3 തുടങ്ങിയവയും ആപ്പിൾ അവതരിപ്പിക്കും.

The Apple iPhone 17 is anticipated to launch globally on September 12, 2025, with a potential release in Oman by the end of September 2025. The iPhone 17 Pro Max, in particular, is expected to feature advanced camera technology, improved battery life, and cutting-edge performance. Oman-based consumers can look forward to purchasing the device through authorized retailers or online stores, with prices starting from OMR 390 for the standard model and OMR 510 for the Pro Max variant ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  4 hours ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 hours ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  4 hours ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  6 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  6 hours ago