HOME
DETAILS

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

  
Web Desk
August 29 2025 | 04:08 AM

pay day sale by air india express starts from aed 180

ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 180 ദിർഹം മുതൽ ടിക്കറ്റുകൾ ലഭക്കുന്ന 'പേ ഡേ സെയിൽ' എന്ന പരിമിതകാല ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വൺവേ ടിക്കറ്റുകൾക്കാണ് ഓഫർ ലഭിക്കുക. 

സെപ്റ്റംബർ 1 വരെയാണ് ഈ ഓഫർ ഉപയോ​ഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. 2026 മാർച്ച് 31 വരെ ഈ ഓഫറിലൂടെ എടുത്ത ടിക്കറ്റ് ഉപയോ​ഗിച്ച് യാത്ര ചെയ്യാം. 

ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത 'എക്സ്പ്രസ് ലൈറ്റ്' വിഭാഗത്തിനാണ്  180 ദിർഹം നിരക്ക് ബാധകമാകുക. ചെക്ക്-ഇൻ ബാഗേജ് ഉൾപ്പെടുന്ന 'എക്സ്പ്രസ് വാല്യു' നിരക്ക് അന്താരാഷ്ട്ര റൂട്ടുകൾക്ക് 200 ദിർഹം മുതലാണ് ആരംഭിക്കുന്നത്.

അതേസമയം, മറ്റൊരു വിമാനക്കമ്പനിയായ എയർ അറേബ്യ അടുത്തിടെ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് 149 ദിർഹം മുതൽ ഏകദിശ ടിക്കറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നീക്കം. 

Air India Express has announced a limited-time "Pay Day Sale" offering one-way tickets from the UAE to India starting at AED 180. This promotional offer is available for a short period, and travelers can book their tickets at discounted fares. The sale applies to various routes between the UAE and India, providing an opportunity for passengers to plan their trips at a lower cost [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  4 hours ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 hours ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  4 hours ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  6 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  6 hours ago