HOME
DETAILS

രാവിലെ കുറഞ്ഞു, ഉച്ചക്ക് കൂടി; സ്വര്‍ണ വിലയില്‍ സര്‍വ്വകാല റെക്കോര്‍ഡ്, പവന്‍ 80,000 തൊടാന്‍ 120 രൂപ കൂടി മതി

  
Web Desk
September 08 2025 | 09:09 AM

Gold Price Hits All-Time High Just 120 Away from 80000 per Sovereign

കൊച്ചി: വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും രാവിലെ നേരിയ ഇടിവ് കാണിച്ച സ്വര്‍ണവില ഇതാ ഒറ്റക്കുതിപ്പില്‍ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുന്നു.  ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉച്ചക്ക് കൂടിയത്. രാവിലെ 10 രൂപ ഗ്രാമിനും 80 രൂപ പവനും കുറഞ്ഞിരുന്നു. ഇതാണ് ഇന്ന് ഉച്ചയോടെ തിരിച്ച് കയറി പുതിയ റെക്കോഡിട്ടിരിക്കുന്നത്. ഇതോടെ ഗ്രാമിന് 9,985 രൂപയും പവന് 79,880 രൂപയുമായി. 15 രൂപ കൂടി വര്‍ധിച്ചാല്‍ ഗ്രാമിന് 10,000 120 രൂപ കൂടി വര്‍ധിച്ചാല്‍ പവന് 80,000 രൂപയുമാകും.

അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,612.9 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.07 മാണ്. 
രണ്ട് മാസത്തിനിടെ 7,880 രൂപയാണ് പവന് കൂടിയത്. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് 72,000 രൂപയായിരുന്നു പവന്‍ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ആഗസ്റ്റില്‍ 73,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. 

Date Price of 1 Pavan Gold (Rs.)
1-Sep-25 Rs. 77,640 (Lowest of Month)
2-Sep-25 77800
3-Sep-25 78440
4-Sep-25 78360
5-Sep-25 78920
6-Sep-25
Gold mining equipment
Kerala gold jewelry
79560
7-Sep-25
Yesterday »
79560
8-Sep-25
Today »
(Morning)
79480
8-Sep-25
Today »
(Evening)
Rs. 79,880 (Highest of Month)

 

Gold prices surged again after a slight dip in the morning, nearing an all-time high. Just ₹120 more to touch ₹80,000 per sovereign in Kerala. Market watches closely as prices soar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

International
  •  10 hours ago
No Image

ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

National
  •  10 hours ago
No Image

മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

National
  •  11 hours ago
No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി

International
  •  13 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  13 hours ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  13 hours ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  14 hours ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  14 hours ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  14 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  14 hours ago