HOME
DETAILS

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

  
September 13 2025 | 09:09 AM

new learners test rules in india key changes and updates

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ ലേണേഴ്സ് ടെസ്റ്റിൽ പുതിയ മാറ്റങ്ങൾ. ലേണേഴ്സ് ടെസ്റ്റിൽ ഇനി മുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും, ഇതിൽ 18 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാൽ മാത്രമേ വിജയിക്കാൻ സാധിക്കു. ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകണം. നേരത്തെ, ടെസ്റ്റ് പാസാവാൻ 20 ചോദ്യങ്ങൾക്ക് 12 ശരിയുത്തരങ്ങൾ മതിയായിരുന്നു. 15 സെക്കൻഡായിരുന്നു ഉത്തരങ്ങൾ നൽകാനുള്ള സമയം. 

ടെസ്റ്റിന് മുന്നോടിയായി എംവിഡി ലീഡ്സ് എന്ന മൊബൈൽ ആപ്പിൽ മോക്ക് ടെസ്റ്റ് നടത്തും. ഈ മോക്ക് ടെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാം. മോക്ക് ടെസ്റ്റ് പാസാവുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകും. മാത്രമല്ല, ഈ സർട്ടിഫിക്കറ്റ് നേടിയവരെ നിർബന്ധിത പ്രീ-ഡ്രൈവേഴ്സ് ക്ലാസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. 

ലൈസൻസെടുക്കാൻ എത്തുന്നവർക്ക് മാത്രമല്ല, ഡ്രൈവിംഗ് സ്കൂൾ പരിശീലകർക്കും മോക്ക് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് നേടാത്തവരുടെ പരിശീലക ലൈസൻസ് പുതുക്കി നൽകില്ല.

The learner's test in India is undergoing significant changes, effective October 1. Here are the key updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  3 hours ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  4 hours ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  4 hours ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  5 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  5 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  5 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  5 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  5 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  5 hours ago