HOME
DETAILS

E11, E311 റോഡ് ഉൾപെടെയുള്ള യുഎഇയിലെ പ്രധാന റോഡുകളിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

  
Web Desk
September 23 2025 | 05:09 AM

heavy traffic alert dubai-sharjah commute slows down

ദുബൈ: ചൊവ്വാഴ്ച (സെപ്റ്റംബർ 23) ദുബൈയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ കടുത്ത ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ മാപ്‌സ് അനുസരിച്ച്, പ്രധാന റോഡുകളിൽ വലിയ തരിക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ ഡ്രൈവർമാർ യാത്രകൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യണെമന്നും ബദൽ മാർഗങ്ങൾ പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്. 

അൽ ഖോസ് 4 ലേക്കുള്ള E44 റോഡിലും ദുബൈ ഹിൽസ് മാൾക്ക് സമീപമുള്ള D63 റോഡിലും ഗതാഗതത്തിൽ കാലതാമസം നേരിടുന്നുണ്ട്. രാവിലെ തിരക്കേറിയ സമയങ്ങളിൽ E11, E311 റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ബു ഷഗറ, അൽ മജാസ്, സഹാറ സെന്റർ എന്നിവിടങ്ങളിലാണ് ഷാർജയിൽ ഗതാഗത തടസ്സം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. കൂടാതെ, ഗ്രീൻ കമ്മ്യൂണിറ്റി വില്ലേജ് പ്രദേശത്തും ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്.

ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും, ക്ഷമയോടെ പെരുമാറാനും നിർദേശിച്ചിട്ടുണ്ട്.

Motorists traveling between Dubai and Sharjah are experiencing significant delays due to heavy traffic congestion on major roads, particularly on Sheikh Mohammed bin Zayed Street (E311). The Sharjah Police General Command has warned drivers to exercise caution and consider alternative routes to avoid getting stuck in traffic jams. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Saudi-arabia
  •  4 hours ago
No Image

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

International
  •  4 hours ago
No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  4 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  5 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  5 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  5 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  5 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  6 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  6 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  7 hours ago