
സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തിയും മുതിര്‍ന്ന പണ്ഡിതരുള്‍പ്പെടുന്ന കൗണ്‍സില്‍ മേധാവിയുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ അല്‍ഷെയ്ഖ് അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണം സൗദി പ്രസ് ഏജന്‍സി (എസ്പിഎ) സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. മുസ്‌ലിം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ പ്രസിഡന്റുമായിരുന്നു.
ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്‌കാരം നടക്കും.
മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, രാജ്യത്തുടനീളമുള്ള മറ്റ് പള്ളികള്‍ എന്നിവിടങ്ങളില്‍ അസാന്നിധ്യത്തിലും മയ്യിത്ത് നിസ്‌കാരം നടക്കും.
ഇസ്ലാമിനെ സേവിക്കുന്നതിനും മുസ്ലിംകളെ നയിക്കുന്നതിനും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച പണ്ഡിതമായിരുന്നു അദ്ദേഹമെന്ന് റോയല്‍ കോര്‍ട്ട് ഇറക്കിയ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് അസ്വര്‍ നിസ്‌കാരാനന്തരം ദീരയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. അസറിന് ശേഷം ഇരുഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താനും ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകിയിട്ടുണ്ട്.
The Grand Mufti of Saudi Arabia and the Head of the Council of Senior Scholars, Sheikh Abdulaziz bin Abdullah bin Mohammed Al Al-Sheikh رحمه الله, has died, the government owned Saudi Press Agency (SPA) announced Tuesday. He was 84.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ
uae
• 5 hours ago
കേരള സ്‌റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്‌തോ സെന്‍
National
• 6 hours ago
പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Saudi-arabia
• 6 hours ago
ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്
International
• 6 hours ago
ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 6 hours ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 7 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 9 hours ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 10 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 10 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 11 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• 10 hours ago