HOME
DETAILS

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

  
Web Desk
November 07, 2025 | 6:23 AM

indian-student-found-dead-russia-dam-mystery

മോസ്‌കോ: റഷ്യയിലെ ഉഫയില്‍ 19 ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം അണക്കെട്ടില്‍. രാജസ്ഥാനിലെ അല്‍വാണ്‍ ലക്ഷ്മണ്‍ഗഡിലെ കഫന്‍വാഡ ഗ്രാമത്തില്‍ നിന്നുള്ള അജിത് സിങ് ചൗധരി(22)യാണ് മരണപ്പെട്ടത്. ബഷ്‌കീര്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് ഉഫയില്‍ നിന്നാണ് അജിത്തിനെ കാണാതായത്. പാല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ 11 മണിയോടെ അജിത്ത് ഹോസ്റ്റിലില്‍ നിന്ന് ഇറങ്ങിയിരുന്നു. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് സഹവാസികള്‍ പറഞ്ഞു. 

വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടിലാണ് അജിത് സിങിന്റെ മൃതദേഹം കണ്ടെത്തിയത്. 19 ദിവസങ്ങള്‍ക്ക് മുന്‍പ് അജിതിന്റെ വസ്ത്രങ്ങള്‍, മൊബൈല്‍ഫോണ്‍, ഷൂസ് എന്നിവ നദീതീരത്ത് നിന്ന് കണ്ടെത്തിയതായി മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആല്‍വാര്‍ പറഞ്ഞു. അജിത്തിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

 

English Summary: An Indian student who went missing in Russia has been found dead under mysterious circumstances. Reports say the student had left his hostel to buy milk and did not return. Later, his body was discovered near a dam in Russia. Authorities have initiated an investigation into the incident, as the circumstances surrounding his death remain unclear.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  2 hours ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  2 hours ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  2 hours ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  2 hours ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  2 hours ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  2 hours ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  3 hours ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  3 hours ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  3 hours ago