HOME
DETAILS
MAL
കോവളം ബീച്ചിൽ തെരുവ് നായ ആക്രമണം; റഷ്യൻ വനിതക്ക് കടിയേറ്റു
November 08, 2025 | 4:46 PM
തിരുവനന്തപുരം: തിരുവനന്തപുരം കോവളം ബീച്ചിൽ റഷ്യൻ വനിതക്കെതിരെ തെരുവ് നായ ആക്രമണം. നായയുടെ കടിയിൽ യുവതിയുടെ വലത് കണങ്കാലിന് ഗുരുതരമായി പരുക്ക് പറ്റി. റഷ്യയിൽ നിന്നുള്ള പൗളീനക്കാണ് പരുക്ക് സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."