HOME
DETAILS

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

  
December 20, 2025 | 2:15 AM

Winter season to begin in Bahrain from December 21

മനാമ: ബഹ്‌റൈനിൽ നാളെ (റജബ് മാസത്തിന്റെ ആദ്യ ദിവസമായ ഡിസംബര്‍ 21) മുതൽ ശൈത്യകാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു. നാളെ ബഹ്റൈന്‍ സമയം വൈകുന്നേരം 6.03നാണ് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയായിരിക്കും ഇനി അനുഭവപ്പെടുക.

റജബ്, ശഅ്ബാന്‍, റമദാന്‍ എന്നീ മൂന്ന് മാസങ്ങളും ഈ വര്‍ഷം ശൈത്യകാലത്താണ് വരുന്നത്. 2026 മാര്‍ച്ച് 20നു ഏകദേശം ഈദുല്‍ ഫിത്ര്‍ എത്തുന്നതോടെ ശൈത്യകാലം അവസാനിക്കുകയും വസന്തകാലത്തിന് തുടക്കമാവുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.  

 കാഴ്ച പരിധി കുറവായതിനാല്‍ ഇന്ന് റജബ് മാസപ്പിറവി ദൃശ്യമാകാന്‍ പ്രയാസമായിരിക്കും. എന്നാല്‍ നാളെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാസപ്പിറവി നഗ്‌നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് അല്‍ അസ്ഫൂര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  3 hours ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  3 hours ago
No Image

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago
No Image

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Kerala
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സർക്കാരിന് തിരിച്ചടി; കൂടുതൽ ഉന്നതർ കുടുങ്ങും

Kerala
  •  3 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം

National
  •  4 hours ago
No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  11 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  11 hours ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  12 hours ago