HOME
DETAILS
MAL
മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു
January 26, 2026 | 4:39 AM
അബുദാബി: അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മാട്ടൂൽ സൗത്ത് എംആർയുപി സ്കൂൾ സ്ട്രീറ്റ് നമ്പർ 43ൽ താമസിക്കുന്ന കീറ്റുകണ്ടി അഷ്റഫ് ആണ് മരണപ്പെട്ടത്. കീറ്റുകണ്ടി കദീജയുടെയും പരേതനായ മണ്ടേൻ അബ്ദുള്ള ഹാജിയുടെയും മകനാണ് അഷ്റഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."