HOME
DETAILS

കൂറ്റൻ തോൽവി; ടി-20 ലോകകപ്പ് കളിക്കാത്തവർ പാകിസ്ഥാനെ തകർത്തെറിഞ്ഞു 

  
Web Desk
March 11, 2026 | 12:42 PM

bangladesh beat 8 wicket pakisthan in odi cricket

ടി-20 ലോകകപ്പിന് ശേഷമുള്ള ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വമ്പൻ തോൽവി. ധാക്കയിലെ ഷെർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിന്റെ വിജയം.

ടി-20 ലോകകപ്പിൽ പങ്കെടുക്കാത്ത ബംഗ്ലാദേശ് ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ തന്നെ പാകിസ്ഥാനെ വീഴ്ത്തി തിരിച്ചു വന്നിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 30.4 ഓവറിൽ വെറും 114 റൺസിന്‌ പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

 

അർദ്ധ സെഞ്ച്വറി നേടിയ ടാൻസിൻ ഹസന്റെ കരുത്തിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. 42 പന്തിൽ പുറത്താവാതെ 67 റൺസാണ് ടാൻസിൻ നേടിയത്. ഏഴ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 27 റൺസ് നേടിയ നജ്മുൾ ഹുസൈൻ ഷാന്റോയും ബംഗ്ലാദേശിന്റെ വിജയം അനായാസമാക്കി. 

 

ആദ്യം ബാറ്റ് ചെയ്ത പാക് ടീമിനെ എറിഞ്ഞു വീഴ്ത്തിയത് നഹിദ് റാണയാണ്. അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. ക്യാപ്റ്റൻ മെഹദി ഹസൻ മിറാസ് മൂന്ന് വിക്കറ്റുകളും നേടിയപ്പോൾ പാക് ടീം ഇന്നിംഗ്സ് 114ൽ അവസാനിച്ചു. ഫഹീം അഷ്‌റഫ് 37 റൺസ് നേടി ടോപ് സ്കോററായി. ടി-20 ലോകകപ്പിൽ രണ്ട് സെഞ്ച്വറികൾ വീതം നേടിയ ഫർഹാൻ 27 റൺസും സ്വന്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  17 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  17 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  17 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  17 days ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  17 days ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  17 days ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  17 days ago
No Image

സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ്; മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  17 days ago
No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  17 days ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  17 days ago