HOME
DETAILS

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

  
April 01, 2026 | 2:14 AM

xvote from home facility sees over 52000 votes cast across state

തിരുവനന്തപുരം:  85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും അവശ്യ സർവിസ്‌ ജീവനക്കാർക്കുമുള്ള ‘വീട്ടിൽ വോട്ട്‌’ തുടരുന്നു. രണ്ടാംദിനത്തിൽ ചെയ്ത 23,171വോട്ട്‌ ഉൾപ്പെടെ സംസ്ഥാനത്താകെ 52,511 വോട്ട്‌ ആണ്‌ പോൾ ചെയ്തത്‌. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ നൽകിയവരുടെ വീടുകളിൽ ഉദ്യോഗസ്ഥരെത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. പോളിങ് ഓഫിസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈൽ ടീമാണ് വോട്ടർമാർക്കരികിലെത്തുന്നത്‌. അവശ്യ സർവിസ്‌ ജീവനക്കാർ പരിശീലന കേന്ദ്രങ്ങളിലാണ്‌ വോട്ടുചെയ്യുന്നത്‌. രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് നടപടി. 

The ‘vote from home’ facility for senior citizens above 85 years, persons with disabilities, and essential service employees is progressing steadily, with a total of 52,511 votes recorded across the state, including 23,171 votes on the second day. Voting is conducted at the homes of registered applicants through Booth Level Officers (BLOs), with a special mobile team comprising a polling officer, assistants, a micro observer, videographer, and security personnel. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  2 hours ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  2 hours ago
No Image

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയിൽ

Kerala
  •  2 hours ago
No Image

ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ

Kerala
  •  2 hours ago
No Image

സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരം: 496.99 മെട്രിക് ടൺ എൽ.പി.ജി വിതരണം ചെയ്യും

Kerala
  •  2 hours ago
No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  10 hours ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  11 hours ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  11 hours ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  11 hours ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  11 hours ago