HOME
DETAILS

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

  
Web Desk
April 01, 2026 | 2:17 AM

high court expresses concern over delay in sndp microfinance fraud probe

കൊച്ചി: എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

മെയ് 20-നോ മുമ്പോ അന്വേഷണം മുടങ്ങാതെ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് എ ബദറുദീന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെക്കൊണ്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തലയിലെ എം .എസ് അനില്‍ 2020-ല്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കുകയായിരുന്നു.

നേരത്തെ, കേസ് പൊലിസ് സൂപ്രണ്ട് എസ്.ശശിധരനെ ഏല്‍പ്പിച്ചിരുന്നു. നിലവില്‍ പൊലിസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) പദവി വഹിക്കുന്നു. ശബരിമല സ്വര്‍ണമോഷണം അന്വേഷിക്കാന്‍ കോടതി രൂപീകരിച്ച  (എസ്.ഐ.ടി) അന്വേഷണ ഉദ്യോഗസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

The Kerala High Court has expressed dissatisfaction over the delay in completing the vigilance investigation into the microfinance fraud case involving Vellappally Natesan and others. The court raised concerns about the slow progress of the probe and emphasized the need for timely completion of the investigation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  an hour ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയിൽ

Kerala
  •  2 hours ago
No Image

ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ

Kerala
  •  2 hours ago
No Image

സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരം: 496.99 മെട്രിക് ടൺ എൽ.പി.ജി വിതരണം ചെയ്യും

Kerala
  •  2 hours ago
No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  10 hours ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  10 hours ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  11 hours ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  11 hours ago