HOME
DETAILS

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

  
April 03, 2026 | 10:46 AM

tp-ramakrishnan-denies-ec-notice-perambra-announcement-row-response

കോഴിക്കോട്:  വിവാദമായ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് ഒരു നോട്ടിസും ലഭിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ടി.പി രാമകൃഷ്ണന്‍. പേരാമ്പ്ര മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത്. ഞങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു.  പേരാമ്പ്രയിലെ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വിവാദമായ തരത്തിലുള്ള അനൗണ്‍സ്‌മെന്റ് എല്‍.ഡി.എഫ് നടത്തിയിട്ടില്ലെന്നും പ്രചാരണം നടത്തുന്നവര്‍ അതിന് തെളിവ് നല്‍കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍.ഡി.എഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അനൗണ്‍സ്‌മെന്റുകളുടെ റെക്കോര്‍ഡുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തന്റെ പക്കലുണ്ട്. അത് പരിശോധനയ്ക്കായി നല്‍കാന്‍ തയ്യാറാണ്. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അതിന് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

T.P. Ramakrishnan has denied receiving any notice from the Election Commission in connection with the Perambra announcement controversy. He stated that the allegations are an attempt to disturb the peaceful atmosphere and dismissed the claims as baseless. The issue continues to draw attention amid the ongoing election campaign in Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  6 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  6 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  6 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  6 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  6 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  6 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  6 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  6 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  6 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  6 days ago