HOME
DETAILS

5 മാസത്തെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് 

  
April 27, 2026 | 11:16 AM

father killed accused of his daughter in thanjavur

ചെന്നൈ: മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. മകളെ കൊന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പിതാവും കൂട്ടരും വീടുകയറി ആക്രമിച്ചത്. 

കഴിഞ്ഞ നവംബറിലാണ് തഞ്ചാവൂര്‍ സ്വദേശിയായ കാവ്യ കൊല്ലപ്പെട്ടത്. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്നു ഇവര്‍. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായിരുന്ന അജിത് കുമാറെന്ന യുവാവ് കാവ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ നടുറോഡില്‍ വെച്ചാണ് അജിത് കുമാര്‍ വെട്ടിയത്. 

പിന്നാലെ പൊലിസ് പ്രതിയെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയതു. കഴിഞ്ഞ മാസം അജിത് കുമാറിന് ജാമ്യം ലഭിച്ചു. ഇതറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തുകയും ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് നാലുപേരും അമ്മന്‍പേട്ട പൊലിസില്‍ കീഴടങ്ങുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

father killed the accused who had murdered his daughter by entering his house and attacking him. The incident took place in Thanjavur. The attack was carried out by the father and his associates after the accused, who had killed his daughter, was released on bail.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  2 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  2 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  2 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  2 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  2 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  2 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  2 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  2 days ago